പട്ടാഴി: താഴത്തുവടക്ക് കുളങ്ങരക്കാല പടിഞ്ഞാറ്റേവീട്ടിൽ (ഫൗസിയ മൻസിൽ) പരേതനായ ഫക്കീർ റാവുത്തറുടെ ഭാര്യ സുലൈഖാബീവി (89) നിര്യാതയായി. മക്കൾ: സലീനാബീവി, മഹ്മൂദബീവി. മരുമക്കൾ: ഷാഹുൽഹമീദ്, നൗഷാദ്.