കൊല്ലം: ബീച്ച് റോഡ് ഗോകുലത്തിൽ കെ. ശശിധരക്കുറുപ്പ് (84, റിട്ട. അക്കൗണ്ട്സ് ഓഫിസർ, വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ രത്നകുമാരി (മുൻ ജില്ല സോഷ്യൽ വെൽഫെയർ ഓഫിസർ). മക്കൾ: ബിജു (യു.എസ്.എ), ബൈജു. മരുമക്കൾ: ഇന്ദു, മിനി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.