വടക്കഞ്ചേരി: കല്ലിങ്കൽപാടം മന്ദംകോട്ടിൽ തങ്കപ്പൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാജു, വിജയലക്ഷ്മി. മരുമക്കൾ: പ്രീത, സ്വാമിനാഥൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഐവർമഠത്തിൽ.