പറളി: കടവത്ത് വീട്ടിൽ പരേതനായ യൂസുഫിന്റെ ഭാര്യ റുഖിയ (80) നിര്യാതയായി. മക്കൾ: സക്കരിയ്യ, മുഹമ്മദ് റാഫി, നൂർജഹാൻ, നസീമ, നസീർ, സാലിഹ്, പരേതരായ ഖദീജ, മുംതാജ്.