കൊടുവായൂർ: വെമ്പല്ലൂർ പറക്കോട്ടിൽ കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ വേലാണ്ടി. മക്കൾ: ചന്ദ്രൻ, ചന്ദ്രിക, ചന്ദ്രകാന്തൻ, പരേതനായ ചന്ദ്രശേഖരൻ. മരുമക്കൾ: കേശവൻ, ഭാഗ്യവതി, വിജയകുമാരി, സുനിത.