മുണ്ടൂർ: ഒടുവങ്ങാട് കുന്നത്ത് വീട്ടിൽ ബാലകൃഷ്ണന്റെ മകൻ സതീഷ് കുമാർ (48) നിര്യാതനായി. മാതാവ്: കുമാരി. ഭാര്യ: കോമളം. മക്കൾ: സന്ധ്യ, ശരത്. മരുമകൻ: അനീഷ്കുമാർ. സഹോദരങ്ങൾ: കനകലത, രജനി, ശരവണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ.