പാലക്കാട്: മുൻ കൗൺസിലർ പരേതനായ പി.ബി. സുലൈമാന്റെ മകൻ നൂറണി മൈത്രി നഗറിൽ പി.എസ്. അബ്ദുൽ മജീദ് (67) നിര്യാതനായി. ഭാര്യ: എ. ഖദീജ. മക്കൾ: ദുൽക്കർ സൽമാൻ, മുഹമ്മദ് ഷാറൂഖ്, സുഹൈൽ സുലൈമാൻ.