ഷൊർണൂർ: പരേതനായ ആലഞ്ചേരി അബൂബക്കർ ഹാജിയുടെ മകൻ മുഹമ്മദ് (മാനു -76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ഗഫൂർ (ഷാർജ), ഫൈസൽ (കുവൈത്ത്), ഫയാസ് (അൽഐൻ), സുഹറ, മുംതാസ്, ജാസ്മിൻ. മരുമക്കൾ: ഷാഹിദ, റജുല, മുബഷീറ, ഹംസ, അലി, സൈനുദ്ദീൻ.