ആലത്തൂർ: പുതിയങ്കം ചെർലത്ത് വീട്ടിൽ പരേതനായ വിശ്വനാഥൻ നായരുടെ മകൻ മോഹൻദാസ് (58) നിര്യാതനായി. മാതാവ്: സരസ്വതി അമ്മ. ഭാര്യ: എത്തന്നൂർ പ്ലാക്കോട്ടെ വീട്ടിൽ രചിത.
മക്കൾ: ശ്യാം മോഹൻ, ശരത് മോഹൻ, സിദ്ധാർത്ഥ് മോഹൻ. സഹോദരങ്ങൾ: വിജയശങ്കരനുണ്ണി, സ്വർണലത. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.