മുണ്ടൂർ: പാലക്കീഴ് ഭഗവതി ക്ഷേത്രം മുൻ മേൽശാന്തി കേശവൻ എമ്പ്രാന്തിരിയുടെ മാതാവ് ലക്ഷ്മി അന്തർജനം (95) നിര്യാതയായി. മറ്റു മക്കൾ: ദേവകി അന്തർജനം, ത്രിവിക്രമൻ എമ്പ്രാന്തിരി, നാരായണൻ എമ്പ്രാന്തിരി, ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി, സുബ്രഹ്മണ്യൻ എമ്പ്രാന്തിരി, പാർവതി അന്തർജനം, ശ്രീദേവി അന്തർജനം. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.