ചെർപ്പുളശ്ശേരി: ചളവറ മേലുവീട്ടിൽ പാറുക്കുട്ടി (അമ്മിണി ടീച്ചർ -85) നിര്യാതയായി. ചളവറ യു.പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ മലച്ചി കുഞ്ചീരത്ത് മാധവൻ നായർ. മക്കൾ: സരള, സത്യൻ (മുംബൈ). മരുമക്കൾ: എസ്. രാധാകൃഷ്ണൻ (മാനേജർ ചളവറ യു.പി സ്കൂൾ), സുജാത (മുംബൈ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ഷൊർണൂർ ശാന്തിതീരത്ത്.