അങ്ങാടിപ്പുറം: പരിയാപുരം തേജസ് നഗറിൽ കിനാതിയിൽ അബ്ദു (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഉമ്മു കുൽസു, സുബൈദ, റഫീക്ക്, നസീറ, നസീമ, റഷീദ് സജ്ന. മരുമക്കൾ: ഖാദർ പട്ടിക്കാട്, സലീം പരിയാപുരം, ആത്തിഖ രാമപുരം, മൻസൂർ കോഴിക്കോട്, ജാസ്മിൻ പുത്തനങ്ങാടി, മുഹമ്മദ് കുട്ടി പട്ടാമ്പി.