മക്കരപറമ്പ്: വടക്കാങ്ങര കിഴക്കേ കുളമ്പിലെ പഴയ വെറ്റില കച്ചവടക്കാരനായിരുന്ന മൂന്നുകണ്ടത്തിൽ കുഞ്ഞിമൊയ്തു (85) നിര്യാതനായി. ആദ്യകാല മങ്കട ചന്തയിലെ വ്യാപാരിയായിരുന്നു.ഭാര്യ: ഉമ്മുകുൽസു പെരുമ്പള്ളി (രാമപുരം). മക്കൾ: അഷ്റഫ് (ഖത്തർ), അബ്ദുൽ കരീം സഖാഫി, കുഞ്ഞിമുഹമ്മദ്, അൻവർ (വർക്ക് ഷോപ്പ്, മക്കരപറമ്പ്), സൈനുൽ ആബിദ് സഖാഫി, ഫാത്തിമ, താഹിറ, സാജിത, ഷെഹീന, ഷഹർബാൻ.മരുമക്കൾ: ഉമ്മുഹബീബ (വറ്റലൂർ), സൗദത്ത് (കാളാവ്), ഫാസിറ (കടുങ്ങൂത്ത്), ഉമൈബ (കാളാവ്), മുബശ്ശിറ (പേലേപ്രം), അബ്ബാസ് (കീരംകുണ്ട്), ഉമ്മർ മുസ്ലിയാർ (നിലമ്പൂർ), അബ്ദുല്ല (എടവണ്ണ), മുസ്തഫ ഖത്തർ (കാളാവ്), അബ്ദുൽ അസീസ് (പേലേപ്രം). സഹോദരങ്ങൾ: അബു ഹാജി, ഖാദർ ഹാജി, സൈദ്, കുഞ്ഞിമുഹമ്മദ്, ഉമ്മർ ഹാജി, സൈനുദ്ദീൻ, കദിയ, റുഖിയ, ഉമയ്യ, മൈമൂന, സക്കീന, ജിസ്റാബി.