കാളികാവ്: മാളിയേക്കലിലെ പരേതനായ പട്ടിക്കാടൻ മൊയ്തീൻ മുസ്ലിയാരുടെ ഭാര്യ കരുവാടൻ ഫാത്തിമ (95) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, ജമാലുദ്ദീൻ മുസ്ലിയാർ, അബ്ദുസ്സലാം സഖാഫി, നാസർ മുസ്ലിയാർ, ബിയ്യുട്ടി, മൈമൂന, റുഖിയ്യ, പരേതയായ സൈനബ. മരുമക്കൾ: അബ്ദു, അബു, മർയം, ഫാത്തിമ, ആമിന, ഉമ്മുകുൽസു.