തിരൂർ: പറവണ്ണ സ്വദേശിയും ഇപ്പോൾ മഞ്ഞളാംപടി താമസക്കാരനുമായ അബ്ദുൽ മജീദ് (75) നിര്യാതനായി. മുൻ പ്രവാസിയായിരുന്നു. ഭാര്യ: ആയിഷുമ്മു കുറുക്കോൾ. മകൾ: സാജിദ. മരുമകൻ: നുറുദ്ദീൻ എന്ന മുജീബ്.