വേങ്ങര: ഊരകം കുന്നത്ത് പരേതനായ പാറമ്മൽ കുഞ്ഞാവുട്ടി ഭാര്യ ആയിശ (65) നിര്യാതയായി. മക്കൾ: ഹംസ, മൊയ്തീൻ, ഇബ്രാഹീം, ജാഫർ, സുബൈർ, മഹ്റൂഫ്, സുലൈഖ, സുബൈദ, ഫാത്തിമ, സൗദ, സഫൂറ. മരുമക്കൾ: അബ്ദുറഷീദ് പാണക്കാട്, മമ്മുതു പറപ്പൂർ, സക്കീർ ആട്ടീരി, ഹാരിസ് ബാബു ചെറുകുന്ന്, അബ്ദുൽ കരീം കാവതികുളം, ഖൈറുന്നിസ, റജുല, ജംഷീറ, ഫർസാന, ഷാനിബ.