മാനന്തവാടി: പയ്യമ്പള്ളി പടമല കുന്നുംപുറത്ത് പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (98) നിര്യാതയായി. മക്കൾ: പരേതയായ ഗ്രേസി, ജോസ്, മോളി, ബേബി, സി. അനീറ്റ (സലേഷ്യൻ സിസ്റ്റേഴ്സ് ഓഫ് ഡോൺബോസ്കോ), ലൈസമ്മ, ഡെയ്സി. മരുമക്കൾ: പരേതനായ ജോസഫ് പൊട്ടക്കൽ, മേരി, ബേബി മെഴുകാനാൽ, സോഫി, വർഗീസ് മൂങ്ങനാനിയിൽ, ബെന്നി വാഴപ്ലാംകുടിയിൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് പടമല അൽഫോൻസാമ്മ പള്ളി സെമിത്തേരിയിൽ.