അങ്ങാടിപ്പുറം: ചീരട്ടാമല മുളവന മറിയാമ്മ (90) നിര്യാതനായി. ചങ്ങനാശ്ശേരി മുരിയങ്കാവുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: കുഞ്ഞമ്മ, ആന്റണി മാത്യു, ജോസഫ്, തോമസ്, സെബാസ്റ്റ്യൻ, ജോസ് മാത്യു, സാലി, ഷാജി, മോളിക്കുട്ടി, എൽസമ്മ.മരുമക്കൾ: തങ്കച്ചൻ കണ്ണംപള്ളി (മാച്ചാംതോട്), ഏലിയാമ്മ തണ്ടാപ്പിള്ളി (കൂനത്തറ), കൊച്ചുമേരി കുളമ്പ്രത്ത് (പേരാമംഗലം), സെലിൻ കാവുംതൊട്ടിയിൽ (കാളികാവ്), ലീലാമ്മ പുത്തൻപുരയ്ക്കൽ (പരിയാപുരം), സുജ മുക്കത്ത് (മമ്പാട്), ജോൺസൺ കിഴക്കേടത്ത് പുത്തൻപുരയിൽ (കരുവാരക്കുണ്ട്), സജി കല്ലുകളം (മണിമൂളി), പരേതനായ സണ്ണി പുല്ലുകാലായിൽ (ചെറുകര). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ചീരാട്ടമല ക്രിസ്തുരാജ ദേവാലയത്തിൽ.