കണ്ണമംഗലം: എടക്കാപ്പറമ്പ് ചിനക്കൽ സ്വദേശി പൊറേരൻ നീലകണ്ടന്റെ ഭാര്യ സൗദാമിനി (56) നിര്യാതയായി. മക്കൾ: വിനീത്, ബിന്ദു, സിന്ധു. മരുമക്കൾ: സന്ദീപ, ഹരിദാസൻ.