കൊണ്ടോട്ടി: ബൈപാസ് റോഡിൽ ചുണ്ടക്കാടൻ ഡെന്റൽ ക്ലിനിക് ഉടമ ഡോ. ചുണ്ടക്കാടൻ ഷമീർ (സുനു -38) നിര്യാതനായി. ചുണ്ടക്കാടൻ അബ്ദുൽ ലത്തീഫ്, പുളിക്കൽ സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫൂറ. മക്കൾ: ഹാനി, ഹാദി, ഹാമിദ. സഹോദരങ്ങൾ: ഫഹീം, ഷെറീൻ.