പൊന്നാനി: പൊന്നാനിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായിരുന്ന കോടതിപടിയിലെ ജീവരാജ് രഞ്ജോഡദാസിലെ അക്കൗണ്ടന്റ് ആയിരുന്ന തൃക്കാവ് സ്വദേശി ബിജുഭായ് ഭാട്ടിയ (80) നിര്യാതനായി. ഭാര്യ: സീതവിജയ് ഭാട്ടിയ. മക്കൾ: പരാഗ് (യു.എസ്.എ), റീത്ത (ദുബൈ), സീമ (മുംബൈ). മരുമക്കൾ: സച്ചിൻ, രമേശ്, ആശ. സംസ്കാരം ഞായറാഴ്ച ചന്തപ്പടി ശ്മശാനത്തിൽ.