പറപ്പൂര്: ആലച്ചുള്ളി സ്വദേശി പരേതനായ പാക്കട ആലിക്കുട്ടിയുടെ മകന് പാക്കട അബ്ദുല്‍ അസീസ് (65) നിര്യാതനായി. ഭാര്യ: പരേതയായ പാറയില്‍ ഫാത്തിമ. മക്കള്‍: ജംഷീര്‍, ബാദുഷ, അജീര്‍ഷാ, റോസ്ന. മരുമക്കള്‍: ശബ്ന, അജ്മല്‍, ഇര്‍ഷാദ്.