ചങ്ങരംകുളം: കോക്കൂർ വട്ടപ്പറമ്പിൽ ആലിക്കുട്ടി (90) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുമ്മ. മക്കൾ: അബ്ദുറഷീദ്, അഷ്റഫ്, സലീം, സുഹറ, നസി. മരുമക്കൾ: മുഹമ്മദാലി, മൊയ്തുണ്ണി, പാത്തുണ്ണി, ഫാത്തിമ, ശരീഫ.