സൗത്ത് പല്ലാർ: തേറായി കുഞ്ഞാവ ഹാജിയുടെ ഭാര്യ കദിയാമു (74) നിര്യാതയായി. മക്കൾ: നഫീസ, സൈനബ, മറിയാമു, മൊയ്തീൻ, ആസ്യക്കുട്ടി. മരുമക്കൾ: മാമദ് ഹാജി, മുഹമ്മദ് കുട്ടി ഹാജി, രായിൻ, ഉമ്മർ, ഖൈറുന്നിസ.