കോട്ടക്കൽ: ആര്യവൈദ്യശാല മുൻ ജീവനക്കാരൻ പാണ്ഡമംഗലം പുളുവള്ളി ഉണ്ണികൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: കവിത, ശ്രീകല. മരുമക്കൾ: രാജേഷ്, ശരത്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് മാനാരി ശ്മശാനത്തിൽ.