തിരൂർ: വെട്ടം രണ്ടത്താണിക്ക് സമീപം ചക്കണ പറമ്പിൽ അബൂബക്കർ (കുഞ്ഞിമോൻ -70) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: സജീന, ഫൈസൽ, ജസി, മരുമക്കൾ: നാസർ, സുബു.