തിരൂർ: മംഗലം പെരുന്തിരുത്തി തട്ടാംപറമ്പിൽ അബ്ദുൽ മജീദ് (കുഞ്ഞിപ്പ -59) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞാലൻ എന്ന ബാവ. ഭാര്യ: സഫിയ താനാളൂർ. മക്കൾ: സമീന പെരിന്തൽമണ്ണ, സഫ്ന ചേന്നര, ഷാസിൽ മുജൈദ്. മരുമക്കൾ: ഹസൈനാർ എന്ന സാബു (ഷാർജ), അബ്ദുൽ ജമാൽ (അജ്മാൻ). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പെരുന്തിരുത്തി പുതിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.