കീഴുപറമ്പ്: പത്തനാപുരം തേക്കുംചുവട്ടിൽ പരേതനായ വേങ്ങമണ്ണിൽ കുട്ടിഹസൻ ഹാജിയുടെ മകൻ മൊയ്തീൻകുട്ടി (84) നിര്യാതനായി. ഭാര്യ: മമ്മാച്ചു കുട്ടി. മക്കൾ: ഹസ്സൻ കുട്ടി, മമ്മദ് കുട്ടി, സുബൈദ, അബ്ദുറഹ്മാൻ, അശ്റഫ്, ഖദീജ, സൈനബ. മരുമക്കൾ: റുഖിയ്യ (കാരപറമ്പ്), ഹലീമ (കൊഴക്കോട്ടൂർ), സലീന (തച്ചണ്ണ), സക്കീന (മുതുവല്ലൂർ), അബ്ദുൽ അലി (മൈത്ര), മുജീബ്റഹ്മാൻ (ചേന്ദമംഗലൂർ), ഖാദർ (മാവൂർ).