പാണ്ടിക്കാട്: വെള്ളുവങ്ങാട് പറമ്പൻപൂള വളപ്പിലെ പൂളക്കൽ ശരീഫ് (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, ഹസീന, അക്ബർ അലി, റൈഹാനത്ത്, സജ്ല, ആരിഫ.