കൊണ്ടോട്ടി: കോട്ടാശ്ശേരി ചെറള കുഞ്ഞികൃഷ്ണന്റെ മകന് രാജു (41) നിര്യാതനായി. മാതാവ്: ഇട്ട്യക്കി. ഭാര്യ: പ്രജീഷ. മക്കള്‍: ശ്രീനന്ദ, ദേവനന്ദ, പ്രവിന്ഷായിദ്. സഹോദരങ്ങള്‍: സുരേഷ് ബാബു, വിനീഷ്, വിദ്യ.