കരുളായി: തെക്കുംപുറത്ത് അബ്ദുട്ടി (67) നിര്യാതനായി. ഭാര്യ: ഉമൈമത്ത്. മക്കള്‍: റഷീദ്, അയ്യൂബ്, സലിജ, ശിഹാബ്, സിദ്ദീഖ്. മരുമക്കള്‍: ശരീഫ്, സല്‍മത്ത്, സുലൈഖ, തസ്നി റിന്‍ഷ.