വണ്ടൂർ: പാറാഞ്ചേരി നഫീസ (64) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: ശരീക്ക, റഫീഖ്, നിയാസ്, റുക്സാന, നജുമുദ്ദീൻ, സൈനുൽ ആബിദ്. മരുമക്കൾ: അബ്ദുല്ല, റിഷീന, സഫ്വാന, സെയ്ഫ്, ഷിഫാന, അഫീഫ.