മമ്പാട്: പരേതനായ മണക്കടവത്ത് സീതികോയയുടെ ഭാര്യ കപ്പച്ചാലി ആയിശ (82) നിര്യാതയായി. മക്കൾ: ഹസ്സൻ കോയ, സക്കീന, അക്ബർ, സുബൈദ, ബഷീർ, മുഹമ്മദ്, മൻസൂർ.മരുമക്കൾ: മുഹമ്മദാലി, നജീബ് (ട്രാക്ടർ കോയ), റംലത്ത്, ഹാജറ, റസിയ, ഹഫ്സത്ത്, മുംതാസ്.