കരുളായി: കരുളായി അങ്ങാടിയിലെ പച്ചക്കറി വ്യാപാരിയായിരുന്ന കൊട്ടുപാറ കളത്തിങ്ങല്‍ മുഹമ്മദ് ബഷീര്‍ (ബാപ്പു -62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: സഫീര്‍, സുബീന. മരുമക്കള്‍: സഹില, അമീന്.