കാളികാവ്: ഉദരംപൊയിലിലെ ആലിപറമ്പിൽ വേലായുധന്റെ (മാനു) ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: സുനിൽ ബാബു, ബിന്ദു, ബിജു, അജു. മരുമക്കൾ: ഷീന, ശ്രീഷ്മ, അനുഷ. സഹോദരൻ: ഉണ്ണി കൃഷ്ണൻ.