ഇളമ്പള്ളൂർ: മുൻ പഞ്ചായത്ത് സമിതി അംഗവും റിട്ട. ബി.ഡി.ഒയുമായ പെരുമ്പുഴ പുനുക്കന്നൂർ നെടിയവിള പുത്തൻവീട്ടിൽ ദാമോദർ (81) നിര്യാതനായി. മക്കൾ: കല, കവിത, കലേഷ് കുമാർ. മരുമക്കൾ: സോമരാജൻ, രാജേന്ദ്രൻ, പ്രവിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.