കുരീപ്പള്ളി: ആലുംമൂട് പള്ളിപടിഞ്ഞാറ്റതിൽ മുഹമ്മദ് ഹനീഫ (85-റിട്ട. ടി.സി.എം ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: അബ്ദുൽ സലാം (എൻ.സി.സി ഓഫിസ് കൊല്ലം), ഷാജഹാൻ, സലിം (ഷാർജ), വഹാബുകുട്ടി (എം.എസ്.എം.എച്ച്.എസ്.എസ് ചാത്തിനാംകുളം). മരുമക്കൾ: സുഹർബാൻ (റിട്ട. അധ്യാപിക എസ്.എ.ബി.ടി.എം.യു.പി.എസ്), ബീന ബീഗം, എം. ഷീജ, എ. നിസ (സപ്ലൈകോ കൊല്ലം ഡിപ്പോ).