പുനലൂർ: നെടുങ്കയം ശ്രീഗോകുലത്തിൽ (മണിയാർ ചുണ്ടോടു ബിന്ദു ഭവൻ) ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മകൾ: സിന്ധു. മരുമകൻ: ഗിരീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.