കൊല്ലം: പോർട്ട് കൊല്ലം അർച്ചന നഗർ 66ൽ ജോൺകുട്ടി പുരയിടത്തിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ പൗളിൻ (86) നിര്യാതയായി. മക്കൾ: ജെറീന, ഫ്രാൻസിസ്, ജോയി, ജോർജ്, പോൾ, കൊച്ചുമോൻ, ഗ്രീഷ്യൻ, പരേതരായ ജോസഫ്, അഭിലാഷ്. മരുമക്കൾ: അലോഷ്യസ്, സലോമി, സെലിൻ, ടെൽമ, സുനിത, ശോഭ, ലിജി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പോർട്ട് കൊല്ലം സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.