പത്തനാപുരം: കാരംമൂട് എള്ളുംകാലായിൽ പരേതനായ ഓട്ടുകട മീരസാഹിബ് റാവുത്തറുടെ ഭാര്യ ഉമ്മുസൽ ബീവി (95) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാ, ഷെരീഫ, റസിയാബീവി, സെമീന. മരുമക്കൾ: ഷൈല ഷാ, പരേതനായ മുഹമ്മദ് ബഷീർ, അബ്ദുൽ ജബ്ബാർ (പനക്കവിള ജ്വല്ലറി പുനലൂർ).