കടയ്ക്കൽ: ചിതറ ഭജനമഠം ആസിയ മൻസിലിൽ പരേതനായ ബദറുദീന്റെ ഭാര്യ ആത്തുക്ക ബീവി (85) നിര്യാതയായി. മക്കൾ: ഷാജഹാൻ, പരേതരായ മാരിയത്ത്, റംല ബീവി, യൂസുഫ്. മരുമക്കൾ: ഫൗസിയ, ബഷീർ, നുജൂം, നസീറ.