കുളത്തൂപ്പുഴ: മടത്തറ മേലേമുക്ക് ടി.ബി ജങ്ഷൻ റഹീന മന്‍സിലില്‍ റഹിം (58) നിര്യാതനായി. ഭാര്യ: സലീനാബീവി. മക്കള്‍: മുഹമ്മദ് അജാസ്, റജീന. മരുമക്കള്‍: സമീര്‍, റഹ്മത്ത്.