എലവഞ്ചേരി: കരിങ്കുളം ചിലമ്പത്ത് വീട്ടിൽ പരേതനായ പൊന്നന്റെ ഭാര്യ ജാനകി (65) നിര്യാതയായി. മക്കൾ: ജയലക്ഷ്മി (സീനിയർ ക്ലർക്ക്, കൊടുവായൂർ ഗ്രാമപഞ്ചായത്ത്), ചിത്രപ്രസാദ് (ഓവർസിയർ കെ.എസ്.ഇ.ബി, പെരിന്തൽമണ്ണ). മരുമക്കൾ: പ്രകാശ് (ആർമി), സുനിത.