പത്തിരിപ്പാല: മണ്ണൂർ പടിപ്പുരക്കാട് നെല്ലിക്കുന്ന് വീട്ടിൽ പി.എൻ. ഹുസൈൻ (76) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: സീനത്ത്, ശരീഫ, നബീസ, സാറത്ത്, നിസാം (അബൂദബി). മരുമക്കൾ: അബ്ദുൽഖാദർ (കോയമ്പത്തൂർ), സുലൈമാൻ, നുസ്രത്ത്, പരേതനായ ഹുസ്സൻ.