വടക്കഞ്ചേരി: കിഴക്കഞ്ചേരി പട്ടയംപാടം ആലപ്പാട്ട് വീട്ടിൽ ശോശാമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുര്യക്കോസ്. മക്കൾ: ജോയ്, തങ്കമ്മ, ലാലി, പരേതനായ രാജൻ. മരുമക്കൾ: ചിന്നമ്മ, ശോശാമ്മ, ജോണി, മത്തായി. സംസ്കാരം തിങ്കളാഴ്ച പകൽ മൂന്നിന് എറണാകുളം കുന്നിക്കുരുടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.