വടക്കഞ്ചേരി: കണ്ണമ്പ്ര നടത്തിപ്പാറ ലക്ഷ്മി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ. മക്കൾ: രാമകൃഷ്ണൻ, സ്വാമിനാഥൻ, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, സഹദേവൻ. മരുമക്കൾ: സരോജിനി, ദേവി, അംബിക, വിജയകുമാരി, പഞ്ജലത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.