സുൽത്താൻ ബത്തേരി: കോളേരി താഴാനിയിൽ പരേതനായ കേശവന്റെ ഭാര്യ കല്യാണി (98) നിര്യാതയായി. മക്കൾ: അമ്മിണി, വസുമതി, ചന്ദ്രൻ, റെജി. മരുമക്കൾ: ഗോപിനാഥൻ, ഷേമ, പരേതരായ ചെറുകുഞ്ഞൻ, അജിത.