മേപ്പാടി: നെടുംബാല മഹല്ലിലെ പഞ്ചിളി ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അഷ്റഫ്, ഖദീജ, ഷാജിദ്, ശംസുദ്ദീൻ, സൈഫുദ്ദീൻ, ഷെറീന. മരുമക്കൾ: അഷ്റഫ്, നസീമ, ഷെമീറ, സാഹിറ, താജുന്നിസ, അബ്ദുൽ ഖാദർ.