ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ വടക്കേ ആദിക്കാട്ട് ജി. മാധവൻപിള്ള (94- റിട്ട. അധ്യാപകൻ, പി.എം.ഡി.യു.പി.എസ്) നിര്യാതനായി. ഭാര്യ: പി. സുഭദ്രകുട്ടി. മക്കൾ: ജയശ്രീ പി. നായർ, പ്രസന്നകുമാരി, രാജശ്രീ, ശ്രീകുമാർ. മരുമക്കൾ: പരേതനായ ജി.എസ്. പരമേശ്വരൻ നായർ, പി.ആർ. മോഹനചന്ദ്രൻപിള്ള, എസ്. അനിൽകുമാർ, ജി.ആർ. ദീപ്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ