തൃക്കടവൂർ: കുരീപ്പുഴ മാതൃനഗർ - 32 വഞ്ചിപ്പുഴവീട്ടിൽ പരേതനായ കീക്കോലിൽ സുകുമാരപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (68) നിര്യാതയായി. മക്കൾ: അമൽരാജ്, അമൃത. മരുമകൻ: ശ്യാം പ്രസാദ്.